ശ്രീകൃഷ്ണ ജയന്തി സമാപന സഭ; തത്സമയക്കാഴ്ച തത്വമയിലൂടെ

0

ശ്രീകൃഷ്ണ ജയന്തി സമാപന സഭയു‍ടെ തത്സമയക്കാഴ്ച തത്വമയിലൂടെ. പരിപാടിയുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് വൈകുന്നേരം നിര്‍വ്വഹിക്കും. പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും,ആത്മീയനേതാവായ ശ്രീ.ശ്രീ. രവിശങ്കറും അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍.പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശവും നല്‍കും.

തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ പ്രശസ്ത സംഗീതജ്ഞരായ പി.ജയചന്ദ്രന്‍, എം.ജയചന്ദ്രന്‍, കേരളത്തിന്‍റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്ര, വൈക്കം വിജയലക്ഷ്മി തുടങ്ങിയ സംഗീത പ്രതിഭകള്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here