Friday, March 29, 2024
spot_img

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അതേസമയം കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമാണെന്നും കോടതി നിരീക്ഷിച്ചു. അദാനി ​ഗ്രൂപ്പിനെതിരായ എല്ലാ ഹർജികളും കോടതി തള്ളുകയായിരുന്നു.

Related Articles

Latest Articles