അയ്യേ …നാണക്കേട്; രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകൾ കേരളത്തിൽ

0

കേരളത്തിലെ ബീച്ചുകൾ മാലിന്യങ്ങളുടെ കൂടാരമാകുന്നു. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ.) രാജ്യത്തുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിൻറെ റിപ്പോർട്ടിലാണ് ഈ വിവരം.

രാജ്യത്തെ 34 ബീച്ചുകളിൽനിന്നായി 35 ടൺ മാലിന്യം നീക്കംചെയ്തു. കേരളമാണ് മാലിന്യക്കൂമ്പാരത്തിൽ ഒന്നാംസ്ഥാനത്ത്. ബീച്ചുകളിലെ മലിനീകരണത്തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും സമുദ്രവും കടൽത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എൻ.സി.സി.ആർ. ഡയറക്ടർ എം.വി. രമണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here