Thursday, April 25, 2024
spot_img

ഇനിയും കാട്ടരുതേ അനീതി ….! ആൾക്കൂട്ട ഭീകരതയുടെ ഇര മധുവിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്; കൊലപാതകത്തിന്റെ വിചാരണ നടപടികൾ വൈകുന്നു

2018 ഫെബ്രുവരി 22 മുക്കാലിയിൽ മോഷണ കുറ്റം ആരോപിച്ച് ആൾക്കൂട്ടം ചിണ്ടക്കി ഊരിലെ മധുവിനെ മർദിച്ചു കൊലപ്പെടുത്തി. സ്വർണ്ണമോ പണമോ അല്ല ഈ യുവാവ് കവർന്നത്. വിശപ്പിന്റെ വേദനയിൽ പുരട്ടാൻ കുറച്ചു അരി മാത്രം. ആൾക്കൂട്ട ഭീകരതയുടെ ദയനീമായ ഉദാഹരണമാണ് വെയിലേറ്റു വിശന്നു വലഞ്ഞ മധു എന്ന ഈ ആദിവാസി യുവാവ്. മധു മരിച്ചു ഒരു വര്ഷം പിന്നിടുമ്പോഴും കേസിന്റെ വിചാരണ ഇനിയും തുടങ്ങിട്ടില്ല

Related Articles

Latest Articles