Thursday, March 28, 2024
spot_img

സുധാകരന്റെ കള്ളക്കളി പുറത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മമ്പറം ദിവാകരന്‍| Mambaram Divakaran

കെപിസിസി പ്രസിഡന്റ് കെസുധാകരന് നേരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്‍.

സുധാകരന്‍ ഡിസിസി പ്രസിഡന്റായതിന് ശേഷമാണ് കണ്ണൂരില്‍ അക്രമ പരമ്പര അരങ്ങേറിയതെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിനൊപ്പമുള്ള ചര്‍ച്ചക്കിടെയാണ് സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍ രംഗത്തെത്തിയത്.

Related Articles

Latest Articles