Thursday, April 25, 2024
spot_img

പ്രിയങ്ക ചോപ്ര നൽകിയ പിറന്നാൾ സർപ്രൈസ് കണ്ട് ഞെട്ടി നിക് ജൊനാസ്: വീഡിയോ കാണാം

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ നിക്കിന്റെ പിറന്നാൾ ആഘോഷത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

ഭാര്യ പ്രിയങ്കയിൽ നിന്നും ഏറ്റവും മികച്ച പിറന്നാൾ സർപ്രൈസ് ലഭിച്ച സന്തോഷത്തിലാണ് നിക്. ജൊനാസ് ബ്രദേഴ്സിന്റെ കൺസേർട്ടിനിടയിലാണ് നിക്കിനെ തേടി പ്രിയങ്കയുടെ പിറന്നാൾ സർപ്രൈസ് എത്തിയത്. അഞ്ചു തട്ടിലുളള കേക്കാണ് പ്രിയങ്ക നിക്കിനായി ഒരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്കയുടെ സർപ്രൈസ് കണ്ട് നിക് ഞെട്ടുന്നതും വിഡിയോയിൽ കാണാനാകും.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

 

 

 

A post shared by Nick Jonas (@nickjonas)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

 

A post shared by Priyanka Chopra Jonas (@priyankachopra)

ഷൂട്ടിങ്ങിനായി ലണ്ടനിലായിരുന്ന പ്രിയങ്കയ്ക്ക് ജൊനാസ് ബ്രദേഴ്സിന്റെ കൺസർട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഭർത്താവിന്റെ 29-ാമത് ബെർത്ത്ഡേ ആഘോഷിക്കാൻ താരം പറന്നെത്തിയിരുന്നു. ബെർത്ത്ഡേ പാർട്ടിയിൽനിന്നുള്ള ചിത്രം പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles