Thursday, March 28, 2024
spot_img

സ്വത്ത് തർക്കം! തൃശൂർ മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി;ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു

തൃശൂർ:മുപ്ലിയത്ത് സ്വത്ത് തർക്കത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു.അന്യസംസ്ഥാന തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്.

കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.അമ്മാവൻ ജമാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related Articles

Latest Articles