Tuesday, April 23, 2024
spot_img

പമ്പ അ​ണ​ക്കെ​ട്ടി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; 10 മു​ത​ല്‍ 15 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രും; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

പ​ത്ത​നം​തി​ട്ട: ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പമ്പാ തീ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം നിര്‍ദ്ദേശം. പ​മ്പ, റാ​ന്നി, ആ​റ​ന്മു​ള, ചെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വൈ​കാ​തെ വെ​ള്ള​മെ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ഉള്ളത്

ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പമ്പ ന​ദി​യി​ല്‍ 10 മു​ത​ല്‍ 15 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത ഉള്ളത്.

നി​ല​വി​ല്‍ പമ്പ അ​ണ​ക്കെ​ട്ടി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് (Pampa dam). അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 984.62 മീ​റ്റ​റി​ല്‍ എ​ത്തി. 986.33 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി

Related Articles

Latest Articles