Wednesday, April 24, 2024
spot_img

മരിച്ചവരെ കുറിച്ച് അറിയേണ്ട 4 പ്രധാനപ്പെട്ട കാര്യങ്ങൾ ! സദ്ഗുരു പറയുന്നത് കേൾക്കൂ …. | Sadhguru

മരിച്ചവരെ കുറിച്ച് അറിയേണ്ട 4 പ്രധാനപ്പെട്ട കാര്യങ്ങൾ ! സദ്ഗുരു പറയുന്നത് കേൾക്കൂ …. | Sadhguru

സദ്ഗുരു ഒരു യോഗിയും മിസ്റ്റികും ദാർശനികനുമാണ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട, സദ്ഗുരുവിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമായ പരിപാടികളിലൂടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പൗരാണികമായ യോഗ ശാസ്ത്രങ്ങൾ വർത്തമാനകാല മനസ്സുകൾക്ക് പ്രസക്തമാകുന്ന രീതിയിൽ നൽകാൻ സദ്ഗുരുവിന് ഒരു പ്രത്യേക സിദ്ധി ഉണ്ട് സദ്ഗുരുവിന്റെ രീതികൾ ഏതെങ്കിലും വിശ്വാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല.

അവ സ്വയം പരിവർത്തനത്തിനായി ശക്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യനായ പ്രഭാഷകനും ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ‘ഇന്നർ എഞ്ചിനീയറിംഗ്: എ യോഗിസ് ഗൈഡ് ടു ജോയി’യുടെ രചയിതാവുമാണ് സദ്ഗുരുവിന്, സാമൂഹിക-സാമ്പത്തിക വികസനം, നേതൃത്വം, ആത്മീയത എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തതിലൂടെ, ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും ഉൾപ്പെടെയുള്ള പ്രധാന ലോകോത്തര ഫോറങ്ങളിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളായ ഹാർവാർഡ്, യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ്, വാർട്ടൺ, എംഐടി എന്നിവിടങ്ങളിൽ സംസാരിക്കാനായി പതിവായി അദ്ദേഹത്തെ ക്ഷണിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles