പാകിസ്താന്റെ സാമ്പത്തിക സഹായം സ്വീകരിക്കുന്നതായി ആരോപണമുള്ള പതിനെട്ടു വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് സർക്കാർ പിൻവലിച്ചിട്ടുണ്ട്. ഇവർക്ക് സുരക്ഷ നൽകുന്നത് പാഴ്ചിലവാണെന്നും ആ തുക രാജ്യത്തിൻ്റെ മറ്റു ആവശ്യങ്ങൾക്കായി വിനിയോഗിക്കാമെന്നുമുള്ള വിലയിരുത്തലിലാണ് സുരക്ഷാ പിൻവലിക്കാനുള്ള ധീരമായ തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.
“എന്തിനീ അനാവശ്യ ചെലവ്”: വിഘടനവാദികൾക്കു പോലീസ് കാവൽ വേണ്ടെന്നു കേന്ദ്ര സർക്കാർ
By admin
0
72