Wednesday, April 24, 2024
spot_img

Tag: army

Browse our exclusive articles!

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, ഒളിത്താവളങ്ങളും തകർത്തു

ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ...

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റിനെ വി​ചാ​ര​ണ ചെയ്യാനൊരുങ്ങി സൈന്യം ! സൈനി​ക ഇ​ട​പെ​ട​ലി​ന് പോലും മടിക്കി​ല്ലെ​ന്ന മുന്നറിയിപ്പുമായി പശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂട്ടാ​യ്മ; യുദ്ധം പുകയുന്ന നൈജർ

​നിയ​മി: നൈ​ജ​റി​ൽ സൈനിക അ​ട്ടി​മ​റി​യി​ലൂ​ടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബാ​സൂ​മി​നെ രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് സൈന്യമറിയിച്ചു. 63കാ​ര​നാ​യ ബാ​സൂ​മും കു​ടും​ബ​വും ജൂ​ലൈ 26ലെ ​അ​ട്ടി​മ​റി​ക്കു​ശേ​ഷം നി​യ​മി​യി​ലെ പ്ര​സി​ഡ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ത​ട​വി​ലാ​ണ്. 2011...

കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ; ഒളിത്താവളങ്ങളും തകർത്തു; ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം!

ശ്രീനഗര്‍: കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനയിലുള്ളവരാണ് പിടിയിലായത്. ഇവരുടെ ഒളിത്താവളങ്ങളും സൈന്യം...

അതിർത്തിയിൽ ഏറ്റമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീർ: രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുദാൽ മേഖലയിലെ ഗുന്ദ ഗവാസിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം കുൽഗാമിൽ...

സമാനതകളില്ലാത്ത ധൈര്യം; തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീരമൃത്യു; ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് ശ്രദ്ധാഞ്ജലികളോടെ വിടനൽകി രാജ്യം

ലഖ്‌നൗ: ആയുധപ്പുരയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് നാടിന്റെ ശ്രദ്ധാഞ്ജലി. സിയാച്ചിനിൽ റെജിമെന്റൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു അൻഷുമാൻ. കഴിഞ്ഞ ജൂലൈ 19 അർദ്ധരാത്രിയാണ്...

Popular

ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങൾ തട്ടിപ്പറിച്ച് മുസ്ലിമിന് കൊടുത്തതെന്തിന് ?

ക്രിസ്ത്യൻ പുരോഹിതന്റെ ചോദ്യത്തിൽ മിണ്ടാട്ടം മുട്ടി കെ മുരളീധരൻ ; ദൃശ്യങ്ങൾ...

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ സൈലന്റ് ഹിറ്റ്: സാമ്പത്തിക വിജയം നേടിയെന്ന് നിര്‍മ്മാതാവ് രണ്‍ദീപ് ഹൂഡ; നഷ്ടമാണെന്ന പ്രചരണം വിദ്വേഷം കൊണ്ട്

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും...

ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം; വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീംകോടതി

ദില്ലി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ വ്യക്തത തേടി സുപ്രിംകോടതി....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img