Friday, April 19, 2024
spot_img

Tag: k muraleedharan

Browse our exclusive articles!

മാറ്റം വേണമെന്ന് ജനങ്ങൾ തിരിച്ചറിയുന്നു ! |SHASHI THAROOR|

ജനങ്ങളെ പൊട്ടൻമാരായി കാണരുത്! വിശ്വപൗരാനെ വാരിയലക്കി രാജീവ് ചന്ദ്രശേഖർ |RAJEEV CHANDRASEKHAR|

കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു;മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക കുപ്പായമുണ്ടോ?ചെന്നിത്തലയെ പരിഹസിച്ച് മുരളീധരൻ രംഗത്ത്

കണ്ണൂര്‍ : കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോര് മുറുകുന്നതായുള്ള വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് 'മുഖ്യമന്ത്രിക്കുപ്പായ' വിവാദത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി രംഗത്തെത്തി . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേകിച്ച് കുപ്പായമില്ലെന്നും...

സർക്കാർ ദുർവാശി വിടണം’; ​വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്നും നിലവിൽ വിസിമാർ രാജി...

ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ മുരളീധരൻ; മാന്യമായി പ്രതിഷേധിച്ചവരെ സിപിഐഎം ഗുണ്ടകൾ മർദിച്ചു, ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ടത് ഭരിക്കുന്നവർ

തിരുവനന്തപുരം: കേരളത്തിലെ തെരുവുകൾ ചോരക്കളമാക്കാൻ സിപിഐഎം ശ്രമിക്കുന്നെന്ന് കെ മുരളീധരൻ എം പി. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുന്നതിൽ വിലക്കുള്ളതായി അറിയില്ല. മാന്യമായി പ്രതിഷേധിച്ചവരെ സിപിഐഎം ഗുണ്ടകൾ മർദിച്ചു. പ്രവർത്തകരെ മർദിച്ച ഇ പി...

എ കെ ആന്റണിയെയും കെ മുരളീധരനെയും കളിയാക്കിയതാണോ വി ഡി സതീശൻ ?| OTTAPRADAKSHINAM

എ കെ ആന്റണിയെയും കെ മുരളീധരനെയും കളിയാക്കിയതാണോ വി ഡി സതീശൻ ?| OTTAPRADAKSHINAM വിഡ്ഢി സതീശനോ അതോ വി ഡി സതീശനോ ? സതീശനെ ഗവർണറും എടുത്തിട്ടലക്കി

‘എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും’ എന്ന അവസ്ഥയാണ് കേരളത്തിന്റേത്’;‘മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു, എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല’: മുഖ്യനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് കെ.മുരളീധരന്‍ എം.പി. 'എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും' എന്ന അവസ്ഥയാണ് കേരളത്തിന്‍റേതെന്ന് കെ.മുരളീധരന്‍ ശക്തമായി വിമർശിച്ചു. രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍...

Popular

ആദ്യഘട്ട പോളിംഗില്‍ ഏറ്റവും കൂടുതല്‍ ത്രിപുരയില്‍ 80% ; മണിപ്പൂരില്‍ 68.62%, തമിഴ്‌നാട്ടില്‍ 62.19% ബംഗാളില്‍ 77.57%

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം...

മാറ്റം വേണമെന്ന് ജനങ്ങൾ തിരിച്ചറിയുന്നു ! |SHASHI THAROOR|

ജനങ്ങളെ പൊട്ടൻമാരായി കാണരുത്! വിശ്വപൗരാനെ വാരിയലക്കി രാജീവ് ചന്ദ്രശേഖർ |RAJEEV CHANDRASEKHAR|

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നൊസ്റ്റാൾജിയ ട്രെൻഡ് !കൈവണ്ടികളുമായി രംഗം കീഴടക്കി എൻഡിഎ പ്രവർത്തകർ !

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ പ്രചാരണത്തിന് ആവേശം...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img