Friday, April 19, 2024
spot_img

Tag: malappuram

Browse our exclusive articles!

‘കരാട്ടെ മാസ്റ്ററുടെ പീഡനം രണ്ട് തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, നടപടി എടുത്തില്ല’! തുടരന്വേഷണം നടത്താത്തത് പെൺകുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് സ്കൂൾ അദ്ധ്യാപകര്‍

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അദ്ധ്യാപകര്‍. സിദ്ദീഖലിയുടെ നിരന്തരമായുള്ള പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നില്‍ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു...

എടവണ്ണയിലെ 17-കാരിയുടെ മരണം; പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: എ‌ടവണ്ണയിലെ 17-കാരിയുടെ മരണം കൊലപാതകം അല്ലെന്ന് പോലീസ്. ആത്മഹത്യ ചെയ്യുന്നുവെന്ന് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് കൊലപതാകമല്ലെന്ന് പോലീസ് വ്യക്തമാക്കിയത്. പെൺകുട്ടി മരിച്ച സമയത്ത് ദുരൂഹസാഹചര്യത്തിൽ...

‘പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കാറുണ്ട്; പീഡനം സഹിക്കാനാകാതെപഠനം നിർത്തി! കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലിക്കെതിരെ മുൻ വിദ്യാർത്ഥിനിയും

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. സിദ്ധിഖലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ...

കരാട്ടെ അദ്ധ്യാപകനായ സിദ്ദിഖലിയുടെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ മരണം കൊലപാതകമോ? മൃതദേഹം കണ്ടത് മുട്ടോളം വെള്ളത്തിൽ ശരീരത്തിൽ വസ്ത്രങ്ങളില്ലാതെ; ദൃക്‌സാക്ഷി വിവരങ്ങൾ വിരൽചൂണ്ടുന്നത് ദുരൂഹതയിലേക്ക്

മലപ്പുറം: എടവണ്ണപ്പാറയിലെ 17-കാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി!പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല, പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ മൃതദേഹം പൊങ്ങി വരാനുള്ള സമയമായിട്ടില്ലെന്നും ദൃക്സാക്ഷിയും അയൽവാസിയുമായ ജുവൈലിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുട്ടോളം മാത്രം...

‘നിരന്തരം പീഡനത്തിന് ഇരയാക്കി; ചോദിക്കാൻ ചെന്നപ്പോൾ പ്രതികരിച്ചത് ലാഘവത്തോടെ’; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മരിച്ച പെൺകുട്ടിയുടെ സഹോദരി

മലപ്പുറം: എടവണ്ണപ്പാറയിൽ 17 കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖലിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മരിച്ച പെൺകുട്ടിയുടെ സഹോദരി. കുട്ടിയുടെ മരണത്തിന് പിന്നാലെ കരാട്ടെ ക്ലാസിൽ ചോദിക്കാൻ ചെന്നപ്പോൾ വളരെ സ്വാഭാവികമായാണ് പ്രതി...

Popular

ആദ്യഘട്ട വോട്ടെടുപ്പ് ! ആദ്യ ആറു മണിക്കൂറിൽ പോളിംഗ് ശരാശരി 50% പിന്നിട്ടു ; ബംഗാളിലും മണിപ്പൂരിലും അക്രമം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലും...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img