Thursday, April 25, 2024
spot_img

Tag: tovino thomas

Browse our exclusive articles!

സ്പ്രിങ്‌ളർ മാസപ്പടിയേക്കാൾ വലിയ അഴിമതി !കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണം !ആവശ്യവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം∙ അമേരിക്കൻ കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ...

വിധിയെഴുത്തിനായി ഒരുങ്ങി തിരുവനന്തപുരം !വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് കളക്ടർ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ...

കീര്‍ത്തി സുരേഷ്-ടോവിനോ ചിത്രം വാശി ജൂലൈ 17ന് നെറ്റ്ഫ്ലിക്സില്‍ റിലീസ്

ടൊവിനോ നായകനായി എത്തിയ ചിത്രം ‘വാശി’ ജൂണ്‍ 17ന് പ്രദര്ശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 17ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. വിഷ്ണു രാഘവ്...

‘ഏറ്റവുമധികം സ്നേഹിക്കുന്ന ആളെയാണ് ഈ കേസിൽ തോൽപ്പിക്കേണ്ടത്.., ഈ കേസ് നീ ജയിക്കുന്നതൊന്ന് കാണണം’; ‘വാശി’യോടെ ടൊവിനോയും കീർത്തിയും’- ടീസർ പുറത്ത്

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വാശി’. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ എത്തിക്കഴിഞ്ഞു. കോടതി പശ്ചാത്തലമാക്കി ഒരു നിയമപോരാട്ടത്തിന്റെ കഥ പറയുന്ന ‘വാശി’യിൽ, ഒരു കേസിൽ...

ഒരുപാട് കഥകളും കഥാപാത്രങ്ങളുമായി കാത്തിരിക്കുന്നു: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ടൊവിനോ; വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന നടൻ ടൊവിനോ തോമസിന്റെ പിറന്നാൾ. നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്നത്. ഇപ്പോഴിതാ പിറന്നാൾ ആശംസിച്ച ആരാധകർക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് നടൻ എത്തിയിരിക്കുകയാണ്. ...

മിന്നൽ അളിയന് ആശംസകളെന്ന് പൃഥ്വിരാജ്: നന്ദി ചേട്ടായെന്ന് ടൊവിനൊ തോമസ്

മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന് വിളിക്കുന്ന ടൊവിനൊ തോമസിന്റെ പിറന്നാൾ ആണിന്ന്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. എന്നാൽ ഇത്തവണ 'മിന്നല്‍ മുരളി' എന്ന സിനിമയോട് ചേർത്താണ് ആശംസകൾ. 'മിന്നല്‍ മുരളി' ചിത്രം വൻ...

പുതുവത്സരത്തിൽ കുടുംബത്തോടൊപ്പം ഗവർണറെ സന്ദർശിച്ച് നടൻ ടൊവിനോ; ചിത്രങ്ങൾ കാണാം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് യുവ നടൻ ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടയിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ടൊവിനോ...

Popular

വിധിയെഴുത്തിനായി ഒരുങ്ങി തിരുവനന്തപുരം !വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് കളക്ടർ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ...

ഹോർലിക്‌സും ബോൺവിറ്റയും ബൂസ്റ്റും ഇനിമുതൽ ‘ഹെൽത്ത് ഡ്രിങ്കല്ല’ ! പ്രഖ്യാപനവുമായി നിർമ്മാതാക്കൾ !

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img