Friday, April 26, 2024
spot_img

ജമ്മു കശ്മീരിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം.ഭീകരരുടെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിൽ ആണ് സംഭവം.

സ്ഥലത്ത് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ തുടരുകയാണ്.

Related Articles

Latest Articles