ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ തുടരാൻ ഏറ്റവും അനുയോജ്യൻ നരേന്ദ്ര മോദിയാണെന്നു സർവ്വേ ഫലം. പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓൺലൈൻ സർവ്വേയിലാണ് 83 ശതമാനം പേര് മോദിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
നരേന്ദ്ര മോദി തന്നെ കേമൻ; ടൈംസ് ഗ്രൂപ്പ് സർവ്വേയിൽ പ്രകടമായത് മോദിയുടെ കുതിച്ചുയരുന്ന ജനപിന്തുണ
By admin
0
72