ഇനി യുപിഐ പേയ്‌മെന്റ് നടത്താൻ ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്

മുംബൈ : ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കുവേണ്ടി യുപിഐ (UPI) അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. യുപിഐ 123 പേ(UPI 123PAY) എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അവതരിപ്പിച്ചത്. യുപിഐ ഉപഭോക്താക്കൾക്ക് സ്‌കാൻ ചെയ്യാനും പണമടയ്‌ക്കാനും ഒഴികെ എല്ലാ ഇടപാടുകൾക്കും ഫീച്ചർ ഫോണുകൾ ഉപയോഗിക്കാൻ കഴിയും. രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ ഇതിലൂടെ കഴിയും. പേയ്‌മെന്റുകള്‍ നടത്തുന്നതിന് ഫോണ്‍ നമ്പർ നിങ്ങളുടെ … Continue reading ഇനി യുപിഐ പേയ്‌മെന്റ് നടത്താൻ ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്