Categories: Covid 19India

അമ്മ മനസ്സ്‌,പുണ്യ മനസ്സ്… രാജ്യത്തിനായി തൻ്റെ വിഹിതം നല്കി പ്രധാന മന്ത്രിയുടെ മാതാവ്

ദില്ലി: കോവിഡ് -19 നെ നേരിടാൻ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദി പി എം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 25,000 രൂപയാണ് പി‌എം-കെയർ ഫണ്ടിനായി സംഭാവന ചെയ്തത്.കൊറോണ വൈറസ് പകർച്ചവ്യാധിയുമായി ഇന്ത്യ പോരാടുന്നതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റാണ് പി എം കെയർ . അവിടെ പൗരന്മാർക്കും കോർപ്പറേറ്റുകൾക്കും സംഘടനകൾക്കും മറ്റാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സംഭാവന ചെയ്യാൻ കഴിയും. ഈ ട്രസ്റ്റിന്റെ ചെയർമാനാണ് പ്രധാനമന്ത്രി. പ്രതിരോധമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

6 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

7 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

7 hours ago