fbpx
Friday, December 4, 2020

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ സൈന്യം വകവരുത്തി

കാശ്മീര്‍: ജമ്മുകാശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ...

കാശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ പിടിയില്‍. നാല് ലഷ്‌കര്‍ ഭീകരരാണ് പിടിയിലായത്. സോപോറില്‍നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്. ചൊവ്വാഴ്ച തെക്കന്‍ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ...

ദേശഭക്തിയാണ് ജീവിതവ്രതം… ശ്യാമപ്രസാദം മാഞ്ഞിട്ട് അറുപത്തിയേഴ്‌ വര്‍ഷം

ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനും ബുദ്ധിശാലിയും ദേശഭക്തനുമായ രാഷ്ട്രീയ നേതാവായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറുപത്തിയേഴാം ചരമദിനമാണിന്ന്. 33-ാം വയസ്സില്‍ കല്‍ക്കത്ത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവിയിലെത്തിയ മുഖര്‍ജി, ബംഗാള്‍ ലജിസ്ലേറ്റീവ്...

ദില്ലിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട് ; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ദില്ലി : ദില്ലിയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
video

മൂന്ന് സേനാവിഭാഗങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യം…ഇനി കളിച്ചാൽ ചൈന ബാക്കിയുണ്ടാകില്ല…

ചൈനയുടെ പ്രകോപനത്തെ നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും ചൈനയുടെ അതിര്‍ത്തിയിലെ അതിക്രമങ്ങള്‍ക്ക്...

സ്വപ്നത്തിന് അതിരുകളില്ല: ആഞ്ചല്‍ അഗര്‍വാള്‍ ഇനി വ്യോമസേനയുടെ ഭാഗം

മധ്യപ്രദേശ്: സ്വപ്നത്തിന് അതിരുകളില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 24കാരിയായ ആഞ്ചല്‍ അഗര്‍വാള്‍. ഒരു സാധാരണ കുടുബത്തിലെ അംഗമാണ് ആഞ്ചല്‍. അച്ഛന്‍ ചായക്കട നടത്തുന്നു. ദിവസവും വീട് കഴിഞ്ഞുകൂടാന്‍ പോലും കഷ്ടപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ്...

ചൈനയുമായിട്ടുള്ള 500 കോടിയുടെ കരാര്‍ റദ്ദാക്കി മുംബൈ മെട്രോ

മുംബൈ: 500 കോടിയുടെ ചൈനീസ് കരാര്‍ റദ്ദാക്കി മുംബൈ മെട്രോ. മുംബൈയിലെ ഗതാഗത ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസന അതോറിറ്റിയാണ് ചൈനയുമായുള്ള കരാര്‍ റദ്ദ് ചെയ്തത്.
video

നമസ്ക്കരിപ്പൂ…ഭാരതമങ്ങേ…സ്മരണയെയാനമ്രം…ഓർമ്മകളിൽ ദീപനാളമായി പരം പൂജനീയ ഡോക്ടർജി…

സംഘസ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്ഗേവാറിന്റെ എൺപതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പവിത്രമായ സ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങളോടെ…

“മഹത്വത്തിന്റ്റെ ഉരകല്ല്”. ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം.

സ്വാതന്ത്ര്യാനന്തര കാലത്ത്, അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ദേശസ്നേഹവും ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവശേഷിച്ചിരുന്ന കാലത്തെ ഒരു സംഭവ കഥയാണ്; അതും പാർലമെന്റിലെ...

പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് കരസേനയുടെ അനുമതി

ദില്ലി: ചൈനയുടെ പ്രകോപനമുണ്ടായാല്‍ തോക്കെടുക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് കരസേനയുടെ അനുമതി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് പാടില്ലെന്ന 1996 ലെ ഇന്ത്യ, ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. കിഴക്കന്‍ ലഡാക്കില്‍ 30,000 സൈനികരെ...
56,013FansLike
1,301FollowersFollow
372FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW