Latest News
സ്ത്രീധനം വീണ്ടും വി-ല്ല-നാ-കു-ന്നു-വോ ?
ഡോ.ഷഹനയെ ആ-ത്മ-ഹ-ത്യ-യി-ലേക്ക് നയിച്ചതും സ്ത്രീധനമോ ?
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക് ബിജെപി
20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര ! പ്രവർത്തകരും അനുഭാവികളും ആവേശത്തിൽ I K SURENDRAN BJP
ചരിത്രം കുറിച്ച് ചെമ്പോലക്കളരിയിലെ അയ്യപ്പമഹാസത്രം; അയ്യപ്പഭാഗവതത്തിന്റെ ഉള്ളറകൾ ആധികാരികതയോടെ മനസ്സിലാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി ആയിരങ്ങൾ; തത്സമയ കാഴ്ച്ചയൊരുക്കി തത്വമയി
പത്തനംതിട്ട: കലിയുഗ വരദാനായ സ്വാമി അയ്യപ്പൻറെ പാദസ്പർശനം കൊണ്ട് പുണ്യഭുമിയായ ആലങ്ങാട് ചെമ്പോലക്കളരിയിൽ നടന്നുവരുന്ന അയ്യപ്പമഹാസത്രം നാലാം ദിവസത്തിലേക്ക്. അയ്യപ്പഭഗവതത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാനുള്ള പാഠശാലയായി മാറുകയാണ് സത്രവേദി. അയ്യപ്പ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ...
കൃത്യമായ വിവരങ്ങൾ നൽകാതെ കേരളം ; നഷ്ടമാകുന്നത് വൻ പദ്ധതികൾക്കുള്ള കേന്ദ്ര സഹായം !
കേരളത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ട് വന്നിട്ടുള്ളത് ഇടത് സർക്കാർ തന്നെയാണ്. അതൊക്കെ നടപ്പാക്കിയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. നടപ്പാക്കാത്തത് എന്താണെന്നു ചോദിച്ചാൽ കേന്ദ്രം ഒന്നും തരുന്നില്ല എന്ന് തന്നെയാണ് നേതാക്കളുടെ...
കോൺഗ്രസ്സ് സിപിഎം നേതാക്കൾ നേർക്കുനേർ ,ഇന്ത്യ മുന്നണി രണ്ടുവഴിക്ക് |CONGRASS |CPM
ഒരു കൂട്ടായ പ്രവർത്തത്തിലൂടെ ബിജെപി യെ തകർക്കാം എന്ന് മുന്നിട്ടിറങ്ങിയ ഇന്ത്യ സഖ്യത്തിന് ഇപ്പോൾ ഒന്നിന് പുറകെ ഒന്നായി...
സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി വയോധികയ്ക്ക് പരിക്ക്, സംഭവം പെരുമ്പാവൂരിൽ
പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. റോഡ് സൈഡിലെ സ്ലാബുകൾക്കിടെയിൽ കാൽ കുടുങ്ങിയാണ് പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്ക് (62) പരിക്കേറ്റത്.
ഇന്ന് രാവിലെ പെരുമ്പാവൂർ ക്ഷേത്രത്തിന് സമീപത്തുള്ള വൺവേ റോഡിലാണ് സംഭവം....
ചെന്നൈയിൽ കുടിവെള്ള ക്ഷാമം രൂക്ഷം, മരണം 17 കടന്നു, രാജ്‍നാഥ് സിങ് ഇന്ന് തമിഴ് നാട്ടിൽ
ചെന്നൈ: മിഗ്‍ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ മരണം 17 കടന്നു. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല, കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന്...
പപ്പുമോനെ ഇതാണ് BJP വീണ്ടും അധികാരത്തിലെത്തുന്നത് !
യഥാർത്ഥ ജനസേവകനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ശിവരാജ് സിംഗ് ചൗഹാൻ യുവതികളുടെ കാൽ കഴുകി വന്ദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബുധനാഴ്ച ബിജെപി സംഘടിപ്പിച്ച...
കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്തമാസം; സമാപനദിവസം അമിത് ഷായെത്തും; എൽ ഡി...
തിരുവനന്തപുരം: കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഒരു മണ്ഡലത്തിൽ ഒരു ദിവസം...
ചൈനയ്ക്ക് വമ്പൻ തിരിച്ചടി ! വളർച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്
സാമ്പത്തിക മേഖലയിൽ ലോക മുതലാളിയാകാൻ ഒരുങ്ങിയ ചൈനയ്ക്ക് വമ്പൻ തിരിച്ചടി. ചൈനയുടെ വളർച്ച അനുമാനം വലിയ തോതിലാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വെട്ടിക്കുറച്ചിരിക്കുന്നത്. വളർച്ചാ നിരക്കിലെ മെല്ലപ്പോക്കും റിയൽ എസ്‌റ്റേറ്റ്...