fbpx
Friday, December 4, 2020

കൊവിഡ് മൂലം സന്നിധാനത്ത് നട്ടംതിരിഞ്ഞ് ജീവനക്കാര്‍; ചോദിച്ച് പണി വാങ്ങി ദേവസ്വം ബോര്‍ഡ്; വരുമാനം കൂട്ടാന്‍ ഭക്തരുടെ എണ്ണം...

ശബരിമല: സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്കിടയിൽ ഇന്നലെ നടത്തിയ പരിശോധയിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സന്നിധാനത്ത് കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം...

പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കാളികളായി കെഎസ്ആർടിസിയും

ശബരിമല: ശബരിമലയിലെ പുങ്കാവന ശുചീകരണ പദ്ധതിയായ പുണ്യം പൂങ്കാവനം പദ്ധതിയിൽ കെഎസ്ആർടിസിയും പങ്കാളികളായി. കെഎസ്ആർടിസി പമ്പ സ്റ്റാന്റിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്...

ശബരിമലയില്‍ ശരണോത്സവം 2020; ലൈവ് വീ‍ഡിയോ കാണാം

ശബരിമല: പന്തളത്ത് ശരണോത്സവം 2020. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് രാവിലെ ഗണപതി ഹോമത്തോടു കൂടിയാണ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭിച്ചത്. തുടര്‍ന്ന് സര്‍വ്വൈശ്വര്യ പൂജയും...

ശബരിമലയിൽ കൊവിഡ് പടർത്തിയെ അടങ്ങു; പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തി

ശബരിമല: ശബരിമലയില്‍ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് 2,000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതനുസരിച്ച്‌ ബുധനാഴ്ച മുതല്‍...

ശബരിമല സന്നിധിയിൽ കാർത്തിക വിളക്ക് തെളിഞ്ഞപ്പോൾ; വീഡിയോ കാണാം

ശബരിമല: ഐശ്വര്യ സമൃദ്ധിക്കായി സന്നിധാനത്ത് ഇന്ന് കാർത്തിക ദീപങ്ങൾ തെളിയിച്ചു. ദീപാരാധനാ വേളയിൽ പതിനെട്ടാംപടിയുടെ ഇരുവശത്തുമുള്ള വിളക്കുകളിലാണ് ആദ്യം ദീപം തെളിയിച്ചത് . ഒപ്പം എല്ലായിടത്തും മൺചെരാതുകളിൽ...

തനിക്കെതിരെ വധഭീഷണിയും ആക്രമണവും; ഇനി ശബരിമലയിലേക്കില്ലെന്ന് ബിന്ദു അമ്മിണി

കോഴിക്കോട് : തനിക്കെതിരെ വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ശബരിമലയിൽ വീണ്ടും സർക്കാരിന്റെ അനാസ്ഥ ഇത്തവണ അനാസ്ഥയുടെ ഇരയായത് പാവം മിണ്ടാപ്രാണി; ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ...

നിലയ്ക്കൽ .ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ പുലി പിടിച്ചു. കാളകളേ പാർപ്പിക്കുന്ന നിലയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അഴിച്ചുവിട്ടിരുന്ന രണ്ട് കാളകളെയാണ് പുലി പിടിച്ചത്. എന്നാൽ രക്ഷപെട്ട കാളകൾ...

ബുക്ക് ചെയ്ത പലരും എത്തുന്നില്ല; ഭക്തരുടെ എണ്ണം ഉടൻ കൂട്ടണം, ദേവസ്വം ബോർഡ് സർക്കാരിനു മുന്നിൽ

തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂർ ദേവസ്വം ബോര്‍ഡിന്റെ കത്ത് നൽകിയിരിക്കുന്നു. നിലവിൽ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിൽ പോലീസുകാർക്കും രക്ഷയില്ല; വയറ്റത്തടിച്ചു കേരള സർക്കാർ, ഇനിയും എന്തെല്ലാം കാണണം എന്റെ അയ്യപ്പാ

ശബരിമല: ശബരിമലമണ്ഡല-മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാർക്ക് ഇനിമുതൽ സൗജന്യ ഭക്ഷണമില്ല. സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാരിൽ നിന്നുള്ള സഹായം നിലച്ചതിനാൽ പോലീസ് മെസ്സിൽനിന്നു ഭക്ഷണം കഴിക്കുന്നവർ ഇനി മുതൽ മുഴുവൻ പൈസയും...

വൃതശുദ്ധിയുടെ വൃശ്ചിക പുലരി; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി, വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനെത്തി.
56,013FansLike
1,301FollowersFollow
372FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW