Tuesday, April 7, 2020

നടൻ കലിംഗ ശശി അന്തരിച്ചു

കോഴിക്കോട് :ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു...

പാടാത്ത വീണ ഇനി പാടുകയില്ല,,,, തന്ത്രികൾ നിശ്ശബ്ദമാക്കി അർജ്ജുനൻ മാഷ് യാത്രയായി

കൊച്ചി:പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​കെ​അ​ര്‍​ജു​ന​ന്‍ അ​ന്ത​രി​ച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു...

പത്മശ്രീ ജേതാവ് കോവിഡിന് കീഴടങ്ങി

അമൃത്​സര്‍ : പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മല്‍ സിങ് ഖല്‍സ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് മരണം. 62...

ന്യൂയോർക്കിൽ തീപിടുത്തം, നാല് മരണം

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സി​ല്‍ ബ​ഹു​നി​ല കെ​ട്ടിട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.അ​തേ​സ​മ​യം...

നിസമുദ്ദീനിൽ പോയ മലയാളി മരിച്ചു

ദില്ലി : മതസമ്മേളനത്തിൽ പങ്കെടുക്കാനായി നിസാമുദീനിലെത്തിയ മലയാളി മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് കെമിസ്ട്രി പ്രൊഫസ്സറുമായ ഡോ സലീം ആണ് മരിച്ചത്.പനി ബാധിച്ചാണ് മരണം.നിസാമുദീനിലെത്തുന്നതിന്...

പറവൈ മുനിയമ്മ അരങ്ങൊഴിഞ്ഞു

മധുര: നടിയും പാട്ടു കാരിയുമായ പറവൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആണ് അന്ത്യം. ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു....

മദ്യം ലഭിച്ചില്ല,മനംനൊന്ത് ജീവനൊടുക്കി

തൃ​ശൂ​ർ: കൊവിഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ മ​ദ്യ ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ തൂ​വാ​നൂ​ർ സ്വ​ദേ​ശി...

ബി ജെ പി, എൻ ആർ ഐ സെൽ അധ്യക്ഷ ശിൽപ്പ നായരുടെ പിതാവ് നിര്യാതനായി

ദുബായ്: ബിജെപി എൻ ആർ ഐ സെൽ അധ്യക്ഷയും, സാംസ്കാരിക-പൊതുപ്രവർത്തകയും ആയ ശിൽപ്പ നായരുടെ പിതാവ് മുരളീധരദാസ് അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യം. നടപടി...

കവിയും ഭാഷാ പണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരന്‍ പുതുശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായിരുന്നു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിയെടുക്കുന്നതില്‍ നിരന്തരം പ്രയത്‌നിച്ച വ്യക്തിയാണ്. തിരുവനന്തപുരത്തെ വസതിയില്‍ വൈകുന്നേരം അഞ്ച്...

ഐസൊലേഷനിലുള്ള ചെങ്ങളം സ്വദേശിയുടെ മരണം, സംസ്ഥാനത്ത് ആശങ്കയേറുന്നു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ്-19 സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് ഇന്ന് രാവിലെ മരിച്ചത്. ചെങ്ങളം സ്വദേശികളായ...

Follow us

50,359FansLike
736FollowersFollow
54FollowersFollow
83,400SubscribersSubscribe

Latest news

Tatwamayi News

FREE
VIEW