കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ ഓൺലൈൻ സെമിനാർ സീരീസിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം നടന്നു .
പ്രമുഖ ആയുർവേദ ഡോക്ടർമാരും ഗവേഷകരും സെമിനാറിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടി നൽകി. പങ്കജ കസ്തൂരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്‌മശ്രീ ഡോ .ജെ ഹരീന്ദ്രൻ നായർ ,കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ചീഫ് മെഡിക്കൽ ഓഫീസർ കെ ജി രവീന്ദ്രൻ ,കോട്ടയ്ക്കൽ ആര്യ വൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ .കെ മുരളീധരൻ എന്നിവർ സെമിനാറിൽ വിദഗ്‌ധ പാനലിൽ അണി ചേർന്നു . ഡോ .കാമ്യാ പിള്ള പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെഎച്ച്എൻഎ പ്രസിഡണ്ട് സതീഷ് അമ്പാടി പരിപാടിക്ക് നേതൃത്വം നൽകി .
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…