കണ്ണ് തുറന്ന് കാണുക കമ്മ്യൂണിസ്റ്റുകാരാ ഇന്ത്യൻ ആർമി എന്താണന്ന് | INDIAN ARMY
ഡെൽഹി മെട്രോയിൽ ആത്മഹത്യക്ക് ശ്രമിച്ച ഒരു സ്ത്രീയുടെ ജീവൻ രക്ഷി ക്കുകയും കൂടാതെ അവരുടെ നഗ്നത മറയ്ക്കാൻ സ്വന്തം അഭിമാനമായ യൂണി ഫോം ഊരി നൽകുകയും ചെയ്യുന്ന സൈനികർ …
പാലം സ്വദേശിയായ ഇസ്ലാം മത പണ്ഡിതന്റെ മകളായ 21 കാരി പർദ്ദ ധരിച്ച് ഡൽഹി ജനക്പുരി വെസ്റ്റ് മെട്രോ സ്റ്റേഷനിൽ ബ്ലൂ ലൈനിൽ മുന്നിൽ ആഗസ്റ്റ് നാലാം തിയതി രാവിലെ 8.20 ന് ചാടിയ സ്ത്രീയെ ട്രെയിൻ ഓപ്പറേറ്റർ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ച് ട്രെയിൻ നിറുത്തുകയും ഡ്യൂട്ടി
QRT സൈനികർ
സ്ത്രീയെ ട്രാക്കിൽ നിന്ന് പുറത്തെടുത്തു.. ചാടിയ ആഘാതത്തിൽ വസ്ത്രങ്ങൾ
കീറിപ്പോയ സ്ത്രീയുടെ നാണം മറയ്ക്കാ
നായി തന്റെ യൂണിഫോം സൈനികൻ ഊരി ശരീരത്തിൽ ഇട്ട് മാതാ ചാനൻ ദേവി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
യുവതി സുഖം പ്രാപിച്ചു വരുന്നു.
ഇന്നലെ ഒരു മലയാളി ഉസ്താദ് പറയുന്നത് കേട്ടു … “സൈനികൻ അമ്മ പെങ്ങൻമാരെ … ” കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൻമാരും ഇത്തര ത്തിൽ പറയുന്നത് കേട്ടു …
അമ്മയേയും പെങ്ങളേയും തീവ്രവാദികളേയും പറ്റി നല്ല തിരിച്ചറിവ് ഉള്ളവരാണ് ഇന്ത്യൻ സൈനികർ എന്ന് മനസ്സിലാക്കുക ..
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…