ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങരയൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ഡയറിക്കുറിപ്പ് പുറത്ത്. ഈ മാസം 23 ന് എഴുതിയ ഡയറിക്കുറിപ്പിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡയറിക്കുറിപ്പിലുണ്ട്. ഈ വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും
സാമ്പത്തിക തട്ടിപ്പു കേസ് തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡയറിക്കുറിപ്പിലുണ്ട്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ട്. വേട്ടയാടപ്പെടാന്‍ നിന്നുകൊടുക്കില്ലെന്നും ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു.
ഇന്നലെയാണ് ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന കെ. കെ. മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിയന്‍ ഓഫീസിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൈക്രോഫിനാന്‍സ് കേസില്‍ ആരോപണ വിധേയനായ മഹേശനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…