പ്രബുദ്ധ കേരളം, ദിനംപ്രതി പുരോഗമനവാദം പറയുന്ന കേരളം, സാക്ഷരകേരളം ആരോഗ്യകേരളം അങ്ങനെ വിശേഷണങ്ങൾ ചെറുതൊന്നുമല്ല.. ഈ കൊച്ചു കേരളത്തിന്, എന്നാൽ അക്ഷരാർത്ഥത്തിൽ കേരളം മൊത്തം ഞെട്ടിയിരിക്കുകയാണ് ഇന്നലെ പുറത്ത് വന്ന നരബലിയുടെ വാർത്ത അറിഞ്ഞതുമുതൽ. മനുഷ്യ നരഹത്യയുടെ ചുരുളുകൾ അഴിയുമ്പോൾ… ആഭിചാരത്തിൽ തുടങ്ങി പിടിവീഴാതിരിക്കാൻ നരബലിക്ക് ശേഷം ശരീര ഭാഗങ്ങൾ പാകം ചെയ്തു കഴിക്കാൻ വരെ തുനിഞ്ഞു എന്ന അതിഭീകരമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ പുറം ലോകം അറിയുന്നത്.
ലോട്ടറിയെന്ന ഭാഗ്യാന്വേഷണത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോയ റോസ്‌ലിക്കും പത്മയ്ക്കും നേരെയാണ് നിര്‍ഭാഗ്യം നരബലിയുടെ രൂപത്തിലെത്തിയത്. ഭഗവല്‍ സിങ്, ഭാര്യ എന്ന പറയുന്ന ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ റോസ്‌ലിയെയും പത്മയെയും കൊലചെയ്തത് ഐശ്വര്യം കൊണ്ടു വരാന്‍ ആയിരുന്നു ഈ ക്രൂരത .
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…