ടി എൻ പ്രതാപനെ കുറിച്ച് കോൺഗ്രസ് പാർട്ടി മീറ്റിംഗിൽ നടന്ന ചർച്ചയാണ് നിങൾ ഇപ്പോൾ കണ്ടത് .. എന്ത് പറഞ്ഞു പ്രതാപന് വോട്ട് ചോദിക്കും എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രതാപന്റെ അവസ്ഥ ഏതാണ് എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തം .
പഞ്ചായത്തിനും ജനങ്ങൾക്കും വേണ്ടി പ്രതാപൻ ഏതെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നത് മറ്റാരും അല്ല സ്വന്തം പാർട്ടി പ്രവർത്തകർ തന്നെയാണ് . പ്രതാപൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചാൽ വോട്ടുചോദിക്കാൻ അവർക്ക് തന്നെ നാണക്കേടാണ് .
പ്രതാപൻ ജയിച്ചതിന് ശേഷം സ്വഭാവം മാറിയെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ പറയുമ്പോൾ ജനങ്ങൾ പിന്നെ എങ്ങനെ പ്രതാപന് വോട്ട് ചെയ്യും. എന്ന് സ്വയം വിലയിരുത്തുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരത്തില്‍ നിന്ന് പിന്മാറുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞിരിക്കുന്നത് മൂന്നരലക്ഷം പോസ്റ്ററുകളും 150 ഇടങ്ങളില്‍ ചുവരെഴുത്തും പ്രതാപന്‍ തയാറാക്കിയിരുന്നു. ഇനി ഇപ്പോൾ എല്ലാം വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത് . പ്രതാപന് ത്രിശൂർ കാണിച്ചു കൊതിപ്പിച്ച് അവസാനം, പ്രതാപന് എല്ലാം ഒരു സ്വപനം ആയിരിക്കുകയാണ് ,
ആവശ്യപ്പെട്ടാല്‍ മല്‍സരത്തില്‍ നിന്ന് പിന്മാറുമെന്ന് പറയുമ്പോഴും പ്രതാപന്റെ ഉള്ളുപിടയുന്നത് അറിയാം , ഒന്നും രണ്ടും പോസ്റ്ററുകളല്ലല്ലോ അടിച്ച് ഇറക്കിയയത് , തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങാൻ വേണ്ടി ആവശ്യമായ തുകയും പ്രതാപൻ ബൂത്തു തലത്തിൽ നല്കിയിരുന്നു. ഈ പണവും പ്രതാപന് നഷ്ടമായി.അതിനിടയിൽ സ്വന്തം പാര്ട്ടികാരുടെ വായിൽ നിന്ന് തന്നെ ഇങ്ങനെ വീഴുമ്പോൾ പ്രതാപന്റെ മഹത്വം എത്രത്തോളം ഉണ്ടാകും എന്ന് മനസ്സിലാക്കാമല്ലോ ? അതുകൊണ്ട് ഇനി പ്രതാപൻ മല്സരിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് .
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…