ചെന്നൈ : ആഗോള വ്യവസായ സ്ഥാപനങ്ങള്‍ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് , ഐ ഫോണ്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചു. ഫോണ്‍ നിര്‍മാണം ആരംഭിച്ചു. ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങി. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ്‍ 11 ന്റെ നിര്‍മാണമാണ് ചൈന്നൈയിലെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മാണമാരംഭിച്ചത്. ഇതാദ്യമായാണ് ആപ്പിളിന്റെ ടോപ്പ് ലൈന്‍ മോഡല്‍ ഉല്‍പന്നം ഇന്ത്യയില്‍ നിര്‍മിക്കുന്നത്.
ഇക്കാര്യം ട്വിറ്ററിലൂടെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ല്‍ ഐ ഫോണ്‍ എക്സ്.ആറിന്റെ അസംബ്ലിങ് ഇന്ത്യയില്‍ തുടങ്ങിയിരുന്നു. അതിനു മുന്‍പ്, 2017 ല്‍ ബംഗളൂരുവിലെ പ്ലാന്റില്‍ ഐ ഫോണ്‍ എസ്.ഇയുടെ നിര്‍മാണവും നടത്തിയിരുന്നു.
ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം ആദ്യം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…