ദില്ലി: മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരായ കുരുക്ക് മുറുകുന്നു. വി.വി.ഐ.പി ഹെലികോപ‌്‌റ്റര്‍ ഇടപാടിലൂടെ വിവാദത്തില്‍ അകപ്പെട്ട രാതുല്‍ പുരിയുടെ വീട്ടില്‍ സി.ബി.ഐ റെയ്‌ഡ് നടക്കുകയാണ്. രാതുല്‍ പുരിയുടെ ഡല്‍ഹിയിലെയും നോയിഡയിലെയും വസതികളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കനത്ത സുരക്ഷയിലാണ് രാതുല്‍ പുരിയുടെ വീട്ടില്‍ റെയ്‌ഡ് നടക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. പി.പി.ഇ കിറ്റ് ഉള്‍പ്പെടെ ധരിച്ചാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തുന്നത്. മോസര്‍ബിയറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ രാതുല്‍ പുരിക്കെതിരെ കമ്ബനിയുമായി ബന്ധപ്പെട്ട സാമ്ബത്തിക വിഷയങ്ങളിന്‍ മേലാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് സൂചന.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…