Featured

മുജ്ജന്മം സത്യമോ മിഥ്യയോ? സദ്ഗുരു പറയുന്നത് കേൾക്കു…. | Sadhguru

മുജ്ജന്മം സത്യമോ മിഥ്യയോ? സദ്ഗുരു പറയുന്നത് കേൾക്കു…. | Sadhguru

സദ്ഗുരു ഒരു യോഗിയും മിസ്റ്റികും ദാർശനികനുമാണ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 50 ആളുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട, സദ്ഗുരുവിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമായ പരിപാടികളിലൂടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. പൗരാണികമായ യോഗ ശാസ്ത്രങ്ങൾ വർത്തമാനകാല മനസ്സുകൾക്ക് പ്രസക്തമാകുന്ന രീതിയിൽ നൽകാൻ സദ്ഗുരുവിന് ഒരു പ്രത്യേക സിദ്ധി ഉണ്ട് സദ്ഗുരുവിന്റെ രീതികൾ ഏതെങ്കിലും വിശ്വാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. അവ സ്വയം പരിവർത്തനത്തിനായി ശക്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യനായ പ്രഭാഷകനും ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ‘ഇന്നർ എഞ്ചിനീയറിംഗ്: എ യോഗിസ് ഗൈഡ് ടു ജോയി’യുടെ രചയിതാവുമാണ് സദ്ഗുരുവിന്, സാമൂഹിക-സാമ്പത്തിക വികസനം, നേതൃത്വം, ആത്മീയത എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തതിലൂടെ, ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും ഉൾപ്പെടെയുള്ള പ്രധാന ലോകോത്തര ഫോറങ്ങളിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളായ ഹാർവാർഡ്, യേൽ, ഓക്സ്ഫോർഡ്, സ്റ്റാൻഫോർഡ്, വാർട്ടൺ, എംഐടി എന്നിവിടങ്ങളിൽ സംസാരിക്കാനായി പതിവായി അദ്ദേഹത്തെ ക്ഷണിക്കുന്നു.

സദ്‌ഗുരു തന്റെ ജീവിതം മാനവികതയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി സമർപ്പിച്ചു. ജീവനെയും ജീവിതത്തെയും കുറിച്ച് അദ്ദേഹത്തിനുള്ള ദർശനം, അദ്ദേഹം കണ്ടുമുട്ടുന്ന ആളുകളുമായി സംവദിക്കുമ്പോഴോ, വാഗ്വാദത്തിലേർപ്പെടുമ്പോഴോ വളരെയധികം മികച്ചു നിൽക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

3 mins ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

1 hour ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

1 hour ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

2 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

2 hours ago