തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആനുകൂല്യങ്ങളില്ല. ബോണസുള്പ്പെടെയുളള ഒരു ആനുകൂല്യവും ഇതുവരെയും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ ഇതിനോടകം ബോണസുകള്‍ നല്‍കിയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
അതോടൊപ്പം ധനവകുപ്പിന്റെ നിലപാടും തിരിച്ചടിയായി, ഫെസ്റ്റിവല്‍ അലവന്‍സും ഇല്ല. പൊതുവെ ശമ്പളമുൾപ്പെടെയുളളവ ഏറെ വൈകിയാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അതിനുപുറമെയാണ് ഇപ്പോള്‍ ബോണസുള്പ്പെടെയുളള ഒരു ആനുകൂല്യവും ലഭിക്കാത്തത്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…