പത്തനംതിട്ട: ബിജെപി പ്രവര്‍ത്തകനായ പുറമറ്റം വരിക്കാപ്പള്ളി അശോക് കുമാറി (37) നെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിചയമുള്ള ഒരാള്‍ വന്ന് വിളിച്ചപ്പോള്‍ പുറത്തേക്കുചെന്ന അശോക് കുമാര്‍ സായുധസംഘത്തെക്കണ്ട് തിരിച്ചോടി അടുത്ത വീട്ടില്‍കയറി. അവിടെയെത്തിയവര്‍ തലയില്‍ വെട്ടി. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ അശോകനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എട്ടുപേരെ പ്രതികളാക്കി കോയിപ്രം പോലീസ് കേസെടുത്തു. ഇവര്‍ ഡി.വൈ.എഫ്.ഐക്കാരാണെന്ന് ബി.ജെ.പി ആരോപിച്ചു. എസ്.ഐ രാകേഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…