jp-naddas-twitter-account-hacked
ദില്ലി :നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ വ്യത്യസ്തമായ രീതിയിലാണ് പാര്‍ട്ടി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ഫേസ്ബുക്ക് ലൈവ് വഴി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
750 ഓളം വിര്‍ച്വല്‍ റാലികളും ആയിരത്തോളം വിര്‍ച്വല്‍ കോണ്‍ഫറന്‍സുകളും ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി നടത്തും.പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയ വിര്‍ച്വല്‍ സംവാദങ്ങളായിരിക്കും നടത്തുക.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് വേണ്ടി നടത്തിയ സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കും.ബിജെപി സര്‍ക്കാരിന്റെ മറ്റു ഭരണ നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീഡിയോയും പാര്‍ട്ടി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…