Categories: AgricultureKerala

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്: മത്സ്യബന്ധനത്തിന് വിലക്ക്,വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്നു രാത്രി മുതല്‍ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കേരളത്തില്‍ ഇന്ന് മുതല്‍ മെയ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മറ്റൊരു ന്യൂനമര്‍ദം മെയ് 29 നോട് കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

admin

Share
Published by
admin

Recent Posts

“പറഞ്ഞു മടുത്തു… !എന്നും ജനം ക്ഷമിക്കും എന്ന് കരുതരുത്!” -കൊച്ചിയിലെ കാനശുചീകരണത്തിലെ കെടുകാര്യസ്ഥതയിൽ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി

കൊച്ചിയിലെ കാനശുചീകരണത്തിലെ കെടുകാര്യസ്ഥതയിൽ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും…

13 mins ago

20 ദിവസത്തിനുള്ളിൽ ശിവസേന എൻ ഡി എ യിലെത്തുമെന്ന് എം എൽ എ രവി റാണ

മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒന്നിച്ചുതന്നെ ! തീരുമാനമെടുത്ത് ഉദ്ധവ് താക്കറെ ! അന്തംവിട്ട് ഇൻഡി മുന്നണി I MAHARASHTRA POLITICS

30 mins ago

വിപണികളിൽ ഇന്ന് രാവിലെ കണ്ടത് ചരിത്രത്തിൽ ഇല്ലാത്ത കുതിപ്പ് ! INDIAN STOCK MARKET

എക്‌സിറ്റ് പോളുകൾ ഉയർത്തിവിട്ട തരംഗങ്ങൾ വിപണിയിൽ തീർത്തത് സുനാമി ! നിക്ഷേപകർ ആവേശത്തിൽ I NARENDRA MODI

50 mins ago

നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും ! പാർട്ടിക്ക് ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റമുണ്ടാകും ! ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ…

2 hours ago

വിധിയെഴുതിയത് 64.2 കോടി വോട്ടര്‍മാര്‍ ! റീപോളിങ്ങുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു ! ദില്ലിയിലെ പ്രത്യേക വാർത്താ സമ്മേളനത്തിൽ കണക്കുകകൾ നിരത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് ദില്ലിയിൽ നടത്തിയ…

2 hours ago