India

അരുണാചലിൽ 104 അടി ഉയരത്തിൽ ദേശീയപതാക; രാജ്യത്ത് ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പതാകയെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു

ഇറ്റാനഗർ:അരുണാചലിൽ 104 അടി ഉയരത്തിൽ ദേശീയപതാക. അരുണാചലിൽ ചൈനീസ് അതിർത്തിയോടു ചേർന്നുള്ള തവാങ്ങിലെ ബുദ്ധ പാർക്കിലാണ് 104 അടി ഉയരത്തിൽ ദേശീയ പതാക സ്ഥാപിതമായത്. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പതാക ഉയർത്തിയത്.

അതേസമയം 10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീർഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാകയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago