Categories: Indiapolitics

പോപ്പുലര്‍ ഫ്രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ 120 കോടി, ഉടന്‍ നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ്, നേതാക്കളെ വിളിപ്പിച്ചു

പോപ്പുലർ ഫ്രണ്ടിന്റെ ഏഴ് ഭാരവാഹികളെ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പൗരത്വ ഭേദ​ഗതി നിയമം പാസ്സാക്കിയതിന് ശേഷം പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. 120 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.

സംഘടനകളുടെയും അടുത്ത ബന്ധമുള്ള 79 ബാങ്ക് അക്കൗണ്ടുകളുമാണ് ഇഡി പരിശോധിച്ചത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

7 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

8 hours ago