Kerala

പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം വരുന്ന ജനുവരി 6 മുതൽ 11 വരെ ; സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനോടനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരിച്ചു. തിരുവനന്തപുരം നാഷണൽ ക്ലബിൽ നടന്ന ചടങ്ങിലാണ് സ്വാഗത സംഘം രൂപീകരിച്ചത്.

തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ 2024 ജനുവരി 6 ന് തിരിതെളിയുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ജനുവരി 11 ന് കൊടിയിറങ്ങും

സനാതന ധർമ്മം എന്റെ അഭിമാനമാണ്, എന്റെ ആചാരവും അവകാശവുമാണ് എന്നതാണ് ഇത്തവണത്തെ ആദർശ സൂക്തം. ആദ്ധ്യാത്മിക, സാംസ്‌കാരിക, കാലാ സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മാർഗനിർദ്ദേശങ്ങൾ നൽകുക. ഇതിന്റെ ഭാഗമായി 5 ദിവസത്തെ രഥയാത്രയും, അയ്യപ്പ ആഴിപൂജയും, വിശ്വ മംഗള മഹാഗണപതി ഹോമവും നടത്തും. മാത്രമല്ല ദിവസവും പ്രത്യേക സെമിനാറുകളും, കേരളീയ കലകളും, പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

ലോക്‌സഭയുടെ സ്പീക്കർ ആര് ? കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി…

13 mins ago

മുഖ്യനും മകളും വെള്ളം കുടിക്കും ! മാസപ്പടിക്കേസിൽ പിണറായി വിജയനും വീണ വിജയനും ഹൈക്കോടതി നോട്ടീസ് ; തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ ; കുരുക്ക് മുറുകുന്നു !

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം…

36 mins ago

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

1 hour ago

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…

2 hours ago

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

2 hours ago

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

3 hours ago