Kerala

നാലാം ശനി അവധി, 15 മിനിറ്റ് കൂടുതൽ ജോലി;ഒരു പോലെ എതിർത്ത് ഭരണ–പ്രതിപക്ഷ സംഘടനകൾ; തീരുമാനമാകാതെ പിരിഞ്ഞ് ചീഫ് സെക്രട്ടറി വിളിച്ച യോഗം

തിരുവനന്തപുരം : ആശ്രിത നിയമനത്തിൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിലും നാലാം ശനിയാഴ്ച വ്യവസ്ഥകളോടെ അവധി നൽകുന്നതിലും തീരുമാനനെടുക്കാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം സർവീസ് സംഘടനകള്‍ എതിർപ്പ് അറിയിച്ചതോടെ തീരുമാനമാകാതെ പിരിഞ്ഞു.

ഭരണ–പ്രതിപക്ഷ സംഘടനകൾ ഒരുപോലെ സർക്കാർ നിർദേശത്തെ എതിർത്തു. ജോലി വേണോ ആശ്രിത ധനം വേണോ എന്നു തീരുമാനിക്കാനുള്ള അവകാശം ആശ്രിതനു നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. നാലാം ശനിയാഴ്ച അവധി നൽകുമ്പോൾ ദിവസം 15 മിനിട്ട് കൂടുതൽ ജോലി ചെയ്യണമെന്നായിരുന്നു സർക്കാർ നിർദേശം കൂടാതെ 5 കാഷ്വൽ ലീവും കുറയ്ക്കും. ഈ നിർദേശങ്ങളും സംഘടനകൾ അംഗീകരിച്ചില്ല.

ഹൈക്കോടതി വിധിയെ തുടർന്ന് ആശ്രിത നിയമനം അഞ്ചു ശതമാനമായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ യോഗ്യതയുള്ള ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെന്നും സമ്മതപത്രം കൊടുത്താൽ ജോലി നൽകുന്നതിനും നിശ്ചിത സമയത്തിനകം ജോലി ലഭിക്കാത്തവർക്കു പത്തു ലക്ഷംരൂപ നൽകാനുമാണ് സർക്കാർ ആലോചിക്കുന്നത് .

Anandhu Ajitha

Recent Posts

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

41 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

1 hour ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

1 hour ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

2 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

2 hours ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

3 hours ago