കാശ്യപ വേദ റിസേർച് ഫൗണ്ടേഷൻ കുലപതിയും പ്രശസ്‌ത വേദപണ്ഡിതനുമായ ആചാര്യ ശ്രീ രാജേഷിന്റെ അൻപത്തിനാലാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കും. ഒറ്റത്തെങ്ങ് വേദമഹാ മന്ദിരത്തിൽ നടക്കുന്ന ജന്മദിനാഘോഷങ്ങൾക്ക് ആചാര്യസുധ 54 എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്. രാവിലെ 9 മണിമുതൽ ജന്മദിന യജ്ഞത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. പ്രത്യേക ചടങ്ങുകളിൽ വിശിഷ്ട വ്യക്തികളും ശിഷ്യഗണങ്ങളും പങ്കെടുക്കും.
വേദങ്ങളിലെ മഹത്തായ തത്വങ്ങളെ ഈ ആധുനിക കാലഘട്ടത്തിൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വമാണ് ആചാര്യശ്രീ. നിരവധി പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി അദ്ദേഹവും സംഘവും നടത്തുന്നുണ്ട്. ഗുരുകുലങ്ങളിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം തിരിച്ചിപ്പിടിക്കാൻ ആചാര്യശ്രീ രാജേഷ് സ്ഥാപിച്ച വൈദിക ശാസ്ത്ര ഗവേഷണ കേന്ദ്രമാണ് കോഴിക്കോട് ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരം.
രണ്ടു പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം ബാലുശ്ശേരിയിൽ കാശ്യപ വേദ പാഠശാല ആരംഭിച്ചത്. ഇന്ന് കോഴിക്കോട് വേദമഹാമന്ദിരം, ഗോശാല, അഗ്നിക്ഷേത്രം, വേദക്ഷേത്രം, നഗരമധ്യത്തിലെ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ കാശ്യപ വേദ റിസേർച് ഫൗണ്ടേഷന് കീഴിലുണ്ട്. അപൂർവ്വമായ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും ഡിജിറ്റൽ ലൈബ്രറിയും ഇന്ന് വേദമഹാമന്ദിരത്തിലുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…