Kerala

‘അൽപം ഓവർ ആയോ എന്നു ഒരു സംശയം’;കല്യൂ‌ഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും

കൊച്ചി:അഭിമുഖത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂ‌ഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും. കല്യൂ‌ഷ്‌നിയുടെ ഇടതുകാൽ മടിയിൽ വച്ച് ഷൈജു ദാമോദരൻ കാലുകളിൽ ചുംബിക്കുകയായിരുന്നു.ഇതു തന്റെ ചുംബനമല്ലെന്നും മുഴുവൻ കേരളത്തിനും വേണ്ടിയാണ് ഇതെന്നും പറഞ്ഞായിരുന്നു ചുംബനം.

ഈ വാക്കുകളാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കാൽ വലിക്കാൻ ശ്രമിക്കുന്ന കല്യൂ‌ഷ്‌നിയെയും വിഡിയോയിൽ കാണാം. എന്നാൽ ബലമായി പിടിച്ച് ഷൈജു ചുംബിക്കുകയായിരുന്നു. കേരളം മുഴുവൻ നിങ്ങളോട് കാലുകളോട് നന്ദി പറയുന്നുവെന്നും ഷൈജു പറഞ്ഞു.

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നത്. ‘ഇതിന്റെ ആവശ്യം ഇല്ലായിരുന്നു.. ഷൈജു ചേട്ടാ.. വളരെ ബോറായി പോയി.. സ്നേഹം പ്രേകടിപ്പിക്കുന്നത് കാലിൽ ഉമ്മ കൊടുത്തിട്ടല്ല.’, ‘ഇത് കേരളത്തിന്റെ അല്ല ഷൈജുന്റെ മാത്രം കിസ്സ് ആണ്’, ‘ഓവറാക്കി ചളമാക്കാതെ’, ‘ ഉമ്മ വയ്ക്കണമെങ്കിൽ സ്വന്തം പേരിൽ വച്ചാൽ മതി, മലയാളികളുടെ മൊത്തം വേണ്ട’ എന്നിങ്ങനെയായിരുന്നു ആളുകളുടെ പ്രതികരണങ്ങൾ.

എന്നാൽ ഷൈജുവിന്റെ അഭിമുഖത്തെയും സ്നേഹ ചുംബനത്തെയും അഭിനന്ദിച്ചവരും മറുപക്ഷത്തുണ്ട്. ഏതായാലും സംഭവത്തിൽ സമൂഹമാധ്യമത്തിൽ‌ പല രീതിയിലുള്ള വ്യഖ്യാനങ്ങളും ട്രോളുകളും നിറയുകയാണ്.

anaswara baburaj

Recent Posts

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

18 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

51 mins ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

1 hour ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

1 hour ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago