Kerala

പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു; ഒളിവില്‍ കഴിയുന്ന തോട്ടം ഉടമകള്‍ക്കായി അന്വേഷണം

ബംഗളൂരു: പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കര്‍ണാടകയിലെ കുടകിലാണ് കണ്ണില്ലാത്ത അതിക്രൂരമായ സംഭവം നടന്നത്. കുടകിലെ മീനുകൊള്ളി വനത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്‌.
20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. ഒന്നിലധികം ബുള്ളറ്റുകളാണ് ആനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ആനയുടെ ജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമകൾ ഒളിവിലാണ്. കുടക് റസല്‍പുര സ്വദേശി കെ. ജഗദീഷ്, ഡിംപിള്‍ എന്നിവരാണ് ഒളിവില്‍ പോയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആനയുടെ ഉള്ളില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയിലെത്തിയ കൊമ്പനാനയുടെ ജഡം കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഡിഎഫ്ഒ ശിവറാം ബാബു അറിയിച്ചു.

anaswara baburaj

Recent Posts

കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ കഴിയില്ല ! അന്ധകാരത്തിലേക്ക് നയിക്കുന്ന കോൺഗ്രസിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭുനേശ്വർ : ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…

3 mins ago

കൂടുതൽ സന്തോഷിക്കേണ്ട ! 75 വയസ്സ് തികഞ്ഞാലും നരേന്ദ്രമോദി മൂന്നാം തവണയും കാലാവധി പൂർത്തിയാക്കും ; അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി…

6 mins ago

‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’- പിണറായിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

24 mins ago

കെജ്‌രിവാളിന്റെ പ്രതാപകാലത്ത് ബിജെപിയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് …

മോദി വെള്ളം കുടിക്കുന്നുണ്ട് കാരണം ദില്ലിയിൽ വലിയ ചൂടാണ് ! അല്ലാതെ കെജ്‌രിവാളിനെ പേടിച്ചിട്ടല്ല ! EDIT OR REAL

34 mins ago

ഇൻഡി മുന്നണിയിലെ മിക്ക നേതാക്കൾക്കും ഒരു പ്രത്യേകതയുണ്ട് !

മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും ; ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ജാമ്യത്തിൽ !

1 hour ago

അത്യുന്നതങ്ങളിൽ ! 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…

2 hours ago