A huge fire broke out at two places in Kochi! A fire broke out in a hotel in Nedumbassery and in an Acre godown owned by Ernakulam South producer Raju Gopi.
കൊച്ചി: എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിന് തീപിടിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ളഗോടൗണിലാണ് തീപിടിത്തം ഉണ്ടായത് .പാലത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് അകത്തുണ്ടായിരുന്ന ഒൻപത് തൊഴിലാളികളെയും രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിർത്തിവച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു . സംഭവത്തിൽ ആളപായമില്ല .എന്നാൽ തീ പിടിത്തമുണ്ടായ ഗോഡൗണിന് ഫെയർ ലൈസെൻസ് ഇല്ലായിരുന്നുവെന്ന് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു .അതേസമയം നെടുമ്പാശേരിയിലും തീപിടിത്തമുണ്ടായി. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആപ്പിൾ റെസിഡൻസിയിലെ പാർക്കിംഗ് ഏരിയ കത്തി. ഒരു കാർ പൂർണമായും മൂന്ന് കാറുകൾ ഭാഗികമായും കത്തി നശിച്ചു. പാർക്കിംഗ് ഏരിയയിലെ ബൈക്കുകളും കത്തി നശിച്ചു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…