ഷദാബ് മാലിക്കും പോളണ്ട് സ്വദേശിനിയായ ബാർബറ പോളക്കും
പബ്ജി ഗെയിമിലൂടേയുള്ള പ്രണയവും തുടർന്നുള്ള സംഭവ വികാസങ്ങളും വാർത്തകളിൽ നിറയുന്നതിനിടെ മറ്റൊരു വിദേശ വനിത കൂടി തന്റെ മകളെയും കൂടെ കൂട്ടി കാമുകനെ തേടി ഇന്ത്യയിലെത്തി.
2027 വരെയുള്ള ടൂറിസ്റ്റ് വിസയിലാണ് പോളണ്ട് പൗരയായ 49-കാരിയായ ബാര്‍ബറ പോളക്കാണ് ജാര്‍ഖണ്ഡുകാരനായ കാമുകനെ തേടി ഇന്ത്യയില്‍ വന്നത്. ഇവര്‍ക്കൊപ്പം ആറു വയസ്സുള്ള മകളുമുണ്ട്. 35-കാരനായ ഷദാബ് മാലിക്കുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് ബാര്‍ബറ പ്രണയത്തിലായത് എന്നാണ് ലഭിക്കുന്ന വിവരം. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ബാര്‍ബറ ആദ്യം റാഞ്ചിയിലെ ഹോട്ടലിലാണ് താമസിച്ചത്. പിന്നാലെ യുവാവിന്റെ ഗ്രാമമായ ഖുത്‌റയിലെത്തുകയായിരുന്നു. ഗ്രാമത്തിലെ ചൂട് ബാര്‍ബറയ്ക്ക് താങ്ങാൻ കഴിയാത്തതിനാൽ ഷദാബ് വീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇരുവരുടേയും വിവാഹനിശ്ചയം ഉടനെതന്നെയുണ്ടാകും. ഹസാരിബാഗ് എസ്ഡിഎം കോടതിയില്‍ വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…