വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ആടി മാസത്തിലെ ശ്രാവണ പൗർണ്ണമിയായ ഇന്നലെ പഞ്ചമുഖ ഗണപതിയുടെ മുന്നിൽ നടന്ന വിശേഷാൽ ഗണപതി ഹോമത്തിൽ നിന്ന്
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ആടി മാസത്തിലെ ശ്രാവണ പൗർണ്ണമിയായ ഇന്നലെ പഞ്ചമുഖ ഗണപതിയുടെ മുന്നിൽ വിശേഷാൽ ഗണപതി ഹോമം നടന്നു.വിശേഷാൽ ഗണപതി ഹോമത്തിലും ആചാരാനുഷ്ഠാനങ്ങളോടെ നടന്ന നിറപുത്തരി ചടങ്ങിലും പങ്കെടുക്കാൻ ഭക്തജന സാഗരമാണ് പൗർണമിക്കാവിൽ ഒഴുകിയെത്തിയത്
ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണി കുമാർ ശർമ്മയുടെ കാർമ്മികത്വത്തിലാണ് 1008 മോദകം,50 കറുക പുല്ല്,108 കരിമ്പ്,18 ഇനം വിശേഷാൽ ദ്രവ്യങ്ങൾ,ഉണ്ണിയപ്പം എന്നിവ കൊണ്ടുള്ള വിശേഷാൽ ഗണപതി ഹോമം നടന്നത്.അതോടൊപ്പം ആചാരാനുഷ്ഠാനങ്ങളോടെ നടന്ന നിറപുത്തരി ചടങ്ങ് ഭക്തർ ഭക്ത്യാദരവോടെയാണ് ഏറ്റെടുത്തത്.നിരവധി കലാപരിപാടികളും നടന്നു. ഏകദേശം ഒന്നര ലക്ഷത്തോളം ഭക്തജനങ്ങളാണ് പൗർണമിക്കാവിൽ ദർശനം നടത്തിയത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…