എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവമാണ്. സുന്നികള്‍ക്ക് പകരം പിന്നീട് മുജാഹിദ് / സലഫിഗ്രൂപ്പുകള്‍ വന്നു. പക്ഷെ അവര്‍ ഇവരെക്കാള്‍ വലിയ ഭീകരരായിരുന്നു. കേരളത്തില മുസ്ലിം ചെറുപ്പക്കാരെ അങ്ങ് സിറിയയിലേക്ക് ആട് മേക്കാന്‍ റിക്രൂട്ട് ചെയ്ത അയച്ചത് ഇവരുടെ സ്‌കൂള്‍ ഓഫ് തോട്ട് ആയിരുന്നുവത്രേ!? സര്‍ സയ്യദ് അഹമദ് ഖാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കാഫറിങ്ങളുടെ ഭാഷയാണ്
അത് പഠിക്കരുത് എന്ന് മതം ശഠിച്ചു.അങ്ങിനെ സമുദായത്തെ ഉപദേശിക്കാന്‍ അന്ന്
ഈ യുവാവിനെപ്പോലുളള ആലീമിങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മലപ്പുറത്തെ ഉമ്മ കുട്ടികള്‍ ഇഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിച്ച് മെഡിക്കല്‍ എന്ററന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന കാലത്താണ്
ഇയാള്‍ കൂറത്തങ്ങളുടെ തുപ്പല് കുടിക്കും എന്ന് പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !
എന്നാല്‍ ഈ മനുഷ്യന്‍ മഹാമാരിയുടെ കാലമായത് കൊണ്ട് മാസ്‌ക്കിട്ട് തുപ്പണം എന്ന് പറയാനെങ്കിലും തയ്യാറാവണമായിന്നു കേരളത്തിലെ പുകാസ എവിടെ ? ശാസ്ത്രസാഹിത്യ പരിഷത്ത് മരിച്ചുപോയോ?
സാംസ്‌ക്കാരിക നായകന്‍ മാര്‍ക്ക് എന്ത് പറ്റി. ? പക്ഷെ എന്റെ സമുദായത്തില്‍ നിന്ന് തന്റെ ഒരു തിരുത്തല്‍ ശക്തിഉയര്‍ന്ന് വരും ഇയ്യിടെ സൗദി കിരീടാവകാശി തന്നെ പറയുകയുണ്ടായി ഇവിടെ പ്രചരിപ്പിക്കുന്ന പല ഹദീസുകളും ദീനിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് …ഈ യുവാവിന്റെ പ്രഭാഷണം അത് ഈ ആധുനിക കാലത്ത് വിളിച്ച് പറയാന്‍ എങ്ങിനെ ധൈര്യം വരുന്നു. മാസ്‌കിടാത്തതിന് ഫൈനടിക്കുന്ന പിണറായിയുടെ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയാണ് ചെയ്യേണ്ടത് എന്നാണ് അബ്ദുല്ല കുട്ടി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…