Categories: KeralaPolitics

പിണറായി സർക്കാർ,കേരളത്തിലെ യുവജനങ്ങളുടെ അന്തകൻ; എബിവിപി

സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന PSC ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എബിവിപി കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

എബിവിപി കോട്ടയം ജില്ലാ സെക്രട്ടറി മൃദുൽ സുധൻ പ്രതിക്ഷേധസമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അരവിന്ദ് എസ്, സംസ്ഥാന സമിതി അംഗം വിഘ്‌നേഷ്, എന്നിവർ നേതൃത്വം നൽകി

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

5 hours ago