India

റിബൽ സ്റ്റാറിന് വിട; നടനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു

ഹൈദരാബാദ് : നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. എൺപത്തിമൂന്ന് വയസ്സായിരുന്നു. കെ .പ്രത്യഗാത്മ സംവിധാനം ചെയ്ത ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് 1966ൽ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തം അഭിനയ ശൈലി കൊണ്ട് സിനിമാ ലോകത്ത് റിബൽ സ്റ്റാർ എന്ന് ഉപ്പളപതി അറിയപ്പെട്ടു. മികച്ച നടനുള്ള ആദ്യ നന്തി അവാർഡ് ലഭിച്ചിട്ടുണ്ട്.

1990 കളുടെ അവസാനത്തിൽ രാഷ്‌ട്രീയത്തിൽ സജീവമായ അദ്ദേഹം ബിജെപിയിൽ ചേർന്നു. കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2004 വരെ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ശേഷം 2009 ൽ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയിൽ ചേർന്നു. 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ എംപി സീറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

ഉപ്പളപതിയുടെ മരണത്തിൽ ചലച്ചിത്ര താരം അനുഷ്‌ക ഷെട്ടിയും നിഖിൽ സിദ്ധാർത്ഥയും അടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

admin

Recent Posts

ആളിപ്പടർന്ന് ബാർ കോഴ ആരോപണം !അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…

17 mins ago

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…

53 mins ago

സംസ്ഥാനത്ത് വീണ്ടും നുരഞ്ഞ് പതഞ്ഞ് ബാർ കോഴ !എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…

1 hour ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

2 hours ago

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

2 hours ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

2 hours ago