ദില്ലി: വിമാനത്തിനുള്ളിൽ മദ്യം നൽകുന്നത് സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി എയർ ഇന്ത്യ വിമാന കമ്പനി.മദ്യം സുരക്ഷിതമായും മാന്യമായും കൈകാര്യം ചെയ്യണമെന്ന് പുതുക്കിയ നയത്തിൽ പറയുന്നു. എയർ ഇന്ത്യ വിമാനത്തിലെ തുടർച്ചയായുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
യാത്രക്കാർ മദ്യം അമിതമായി ആവശ്യപ്പെടുന്ന സാചര്യമുണ്ടായാൽ ആവശ്യം നിരസിക്കാം. പുറത്ത് നിന്ന മദ്യം കൊണ്ടു വന്ന് ഉപയോഗിക്കാൻ അനുവദിക്കില്ല. ഒരാളുടെ മദ്യപാനം മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ മദ്യപിക്കുന്നത് നിരുത്സാഹപ്പെടുത്താമെന്നും മദ്യ സേവന നയത്തിൽ പറയുന്നു. പുതുക്കിയ മദ്യ സേവനനയം എയർലൈൻ ജീവനക്കാർക്കുള്ള പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda