indian-embassy-issues-guidelines-for-students-studying-in-russia
ദില്ലി: യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിയ മലയാളികള്‍ക്ക് വളര്‍ത്തു നായയെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ. ദില്ലിയിലും മുംബൈയിലും എത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ ദില്ലിയിൽ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ വളര്‍ത്തു നായയുമായി എത്തിയ ആര്യ അടക്കം നാല് പേരുടെ മടക്കമാണ് പ്രതിസന്ധിയിലാകുന്നത്.
അതേസമയം തങ്ങളുടെ പോളിസി പ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ അറിയിച്ചു. ഇക്കാര്യം അറിയിച്ചതായി കേരളഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് പോകേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പിന്നാലെ സാധ്യമാകുന്ന വഴിയിലൂടെ സ്വന്തം നിലയില്‍ സൈറയെ വീട്ടിലേയ്ക്ക് കൊണ്ടു പോകും എന്നാണ് ആര്യയുടെ പ്രതികരണം. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…