ajith-pawar
കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ച് ദേശീയ കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ തിങ്കളാഴ്ച്ച പ്രതികരിച്ചു.
“കോൺഗ്രസ് ഭാരത് ജോഡോ യാത്ര , അവർ സ്വന്തമായി ആരംഭിച്ചു. ഇത് യുപിഎയുടെ ഭാരത് ജോഡോ യാത്രയല്ല, ഞങ്ങളോട് അതിനെക്കുറിച്ച് ചോദിച്ചില്ല,”
എന്നാൽ ഭാരത് ജോഡോ യാത്ര 2024ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ എന്നതിനെക്കുറിച്ച് മുൻ മഹാരാഷ്ട്ര മന്ത്രി പ്രതികരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള ശ്രമങ്ങളാണ് വിവിധ പ്രതിപക്ഷ പാർട്ടികളും നേതാക്കളും നടത്തുന്നത്.
2024ലെ തിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…